FOREIGN AFFAIRSനിക്കോളസ് മഡൂറോയും ഭാര്യയും ജീവനോടെയുണ്ടെന്നുള്ള തെളിവ് നല്‍കണം; ആവശ്യവുമായി വെനസ്വേല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ്; അമേരിക്കയ്ക്ക് കീഴടങ്ങില്ലെന്നും പ്രഖ്യാപനം; മയക്കുമരുന്ന് സംഘങ്ങള്‍ക്ക് സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് രാജ്യത്തലവനെ ബന്ദിയാക്കി കടത്തിയ അമേരിക്കന്‍ നടപടിയില്‍ ലോകത്തിന് ഞെട്ടല്മറുനാടൻ മലയാളി ഡെസ്ക്3 Jan 2026 4:55 PM IST